ഒന്നിച്ചിരുന്നതിന് വിദ്യാര്‍ഥികള്‍ക്ക മര്‍ദനം: ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
BY sruthi srt3 Jan 2018 6:48 AM GMT
X
sruthi srt3 Jan 2018 6:48 AM GMT
മാംഗ്ലൂര്‍: ഒന്നിച്ചിരുന്നതിനെ തുടര്‍ന്ന് വ്യത്യസ്ത മതത്തിലെ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച ഹിന്ദുത്വ പ്രവര്‍ത്തകരേ പോലിസ് അറസ്റ്റു ചെയ്തു. സമ്പത്ത് ഷെട്ടി,വര്‍ദ, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്.
മാനസ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വച്ച് രണ്ട് ഹിന്ദു പെണ്‍കുട്ടികളും ക്രിസ്ത്യന്‍ വിശ്വാസിയും മറ്റ് സമുദായത്തില്‍ പെട്ട രണ്ട് യുവാക്കളും ഒന്നിച്ചിരുന്നതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. പെണ്‍കുട്ടികളിലൊരാളുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് നടപടി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT