ഐലീഗ് കിരീടം മിനര്‍വ പഞ്ചാബിന്
BY vishnu vis8 March 2018 11:59 AM GMT
X
vishnu vis8 March 2018 11:59 AM GMT
മൊഹാലി: ഐലീഗ് കിരീടത്തില്‍ മുത്തമിട്ട് മിനര്‍വ പഞ്ചാബ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ 1-0ന് തകര്‍ത്താണ് മിനര്‍വ കന്നി ഐലീഗ് കിരീടം സ്വന്തമാക്കിയത്. 16ാം മിനിറ്റില്‍ ഒപൊകു ആണ് മിനേര്‍വയുടെ ഗോള്‍ നേടിയത്.ആ ഒരൊറ്റ ഗോളിന്റെ മികവില്‍ തന്നെ മിനേര്‍വ കിരീടം ഉറപ്പിച്ചു. കഴിഞ്ഞ സീസണ് ഐ ലീഗില്‍ ഒമ്പതാം സ്ഥാനത്തായി ഫിനിഷ് ചെയ്ത ടീമാണ് മിനേര്‍വ പഞ്ചാബ്.
മറ്റു മല്‍സരങ്ങളില്‍ നെറോക്ക ഈസ്റ്റ് ബംഗാളിന 1-1 സമനിലയില്‍ തളച്ചപ്പോള്‍ ഗോകുലം കേരള എഫ്സി മോഹന്‍ ബഗാനോടും 1-1 സമനില പങ്കിട്ടു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT