ഐഫോണ്‍ എസ് ഇയ്ക്ക് 39000 രുപ
BY ajay G.A.G22 March 2016 5:53 AM GMT
X
ajay G.A.G22 March 2016 5:53 AM GMT
ന്യൂഡല്‍ഹി: ഇന്നേവരെയുള്ളതില്‍ എറ്റവും വിലകുറഞ്ഞ ഐഫോണ്‍ മോഡലായ ഐഫോണ്‍ എസ് ഇ പുറത്തിറങ്ങി. 16 ജിബി മോഡലിന് 39000 രൂപയോളം ഇന്ത്യയില്വിലവരും. ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 9000 രൂപയോളം കൂടുതലാണിത്. നാല് ഇഞ്ച് ഡിസ്പ്ലേയും 12 മെഗാപിക്സല്‍ ക്യാമറയും ഐഫോണ്‍ 5 എസിനേക്കാളും കൂടുതല്‍ ബാറ്ററി ലൈഫും വേഗതയും പുതിയ മോഡലിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സില്‍വര്‍, ഗോള്‍ഡ്, സ്പേസ് ഗ്രേ, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഐഫോണ്‍ എസ് ഇ അടുത്തമാസം മുതല്‍ ലഭ്യമാകും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT