'ഐഐടി ഭൂമി ഏറ്റെടുക്കല്‍: ദുരൂഹത നീക്കണം'
BY kasim kzm13 Dec 2017 3:24 AM GMT
kasim kzm13 Dec 2017 3:24 AM GMT
പാലക്കാട്: കഞ്ചിക്കോട് ഐഐടിക്കു വേണ്ടി ഭൂമി ഏറ്റെടുത്ത വിഷയത്തില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കടന്നു കൂടിയത് പരിശോധിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഉപയോഗശൂന്യമായ ഭൂമി സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങണമെന്നും വന ഭൂമിക്ക് പകരം അട്ടപ്പാടിയില്‍ സര്‍ക്കാറിന് പകരം ഭൂമിയെന്ന പേരില്‍ വനഭൂമി ഭൂമാഫിയ വ്യാജരേഖയുണ്ടാക്കി കൈമാറിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി വി വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സുലൈമാന്‍, സെക്രട്ടറിമാരായ അജിത് കൊല്ലങ്കോട്, കെരീം പറളി, എ എ നൗഷാദ് സംസാരിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT