ഐഎസിനെതിരായ യുഎസ് സൈനിക സഖ്യത്തില്‍ നാറ്റോ പങ്കാളിയാവും
BY fousiya sidheek26 May 2017 3:20 AM GMT
fousiya sidheek26 May 2017 3:20 AM GMT
ബ്രസല്‍സ്: ഐഎസിനെതിരായ യുഎസ് സൈനിക സഖ്യത്തില്‍ നാറ്റോ പങ്കാളിയാവും. യുഎസ് പ്രസിഡന്റ് ട്രംപ് പങ്കെടുക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി സംഘടനാമേധാവി ജെന്‍സ് സ്റ്റോള്‍ടന്‍ബര്‍ഗ് അറിയിച്ചതാണിത്. ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ നാറ്റോയ്ക്കുള്ള പ്രതിബദ്ധത സംബന്ധിച്ച ശക്തമായ സന്ദേശമാണ് ഈ തീരുമാനം നല്‍കുന്നതെന്ന് സ്റ്റോള്‍ടന്‍ബര്‍ഗ് പറഞ്ഞു.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT