Flash News

ഏറ്റുമാനൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

ഏറ്റുമാനൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു
X


കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ നസറുള്ളായുടെ  ബൈക്കാണ് കഞ്ചാവ് മാഫിയ കത്തിച്ചത്. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it