Flash News

ഏതു മുന്നണിയില്‍ പോകണമെന്ന് താന്‍ തീരുമാനിക്കും: കെ എം മാണി



കോട്ടയം: കേരളാ കോണ്‍ഗ്രസ്(എം) ഏതു മുന്നണിയില്‍ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി.  ഇക്കാര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍, ഇപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കുകയാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it