ഏകദിന റാങ്കിങ് :പാകിസ്താന് മുന്നേറ്റം
BY fousiya sidheek20 Jun 2017 3:41 AM GMT
fousiya sidheek20 Jun 2017 3:41 AM GMT
ദുബയ്: ഐസിസി ഏകദിന റാങ്കിങില്‍ പാകിസ്താന് മുന്നേറ്റം. ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയതോടെ എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്കാണ് പാകിസ്താന്‍ ഉയര്‍ന്നത്. ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനവും ആസ്‌ത്രേലിയ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും ബംഗ്ലാദേശ് ഏഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തും ആസ്‌ത്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ജോയ് റൂട്ട് മൂന്നാം സ്ഥാനത്തുമാണുള്ളത്. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ പാകിസ്താന്റെ ബാബര്‍ അസാം നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയുടെ ശിഖാര്‍ ധവാന്‍ 10ാം സ്ഥാനത്താണുള്ളത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT