ഏകദിന ബൗളിങില്‍ കഗിസോ റബാദ ഒന്നാമത്
BY fousiya sidheek31 May 2017 3:10 AM GMT
fousiya sidheek31 May 2017 3:10 AM GMT
ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് റബദയ്ക്ക് ഒന്നാം സ്ഥാനത്തേക്കുള്ള വഴിതുറന്നത്. 22കാരനായ റബദയാണ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ദക്ഷിണാഫ്രിക്കയുടെ തന്നെ എബി ഡിവില്ലിയേഴ്‌സാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയുടെ തലപ്പത്ത്. ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‌ലി എന്നിവരാണ് രണ്ട് മൂന്നും സ്ഥാനത്തുള്ളത്. ആസ്‌ത്രേലിയയാണ് ടീം റാങ്കിങില്‍ ഒന്നാമത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT