എസ് ബിഐ മിനിമം ബാലന്‍സ് തുക 1000 ആക്കുന്നു
BY sruthi srt5 Jan 2018 5:36 AM GMT
X
sruthi srt5 Jan 2018 5:36 AM GMT
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് തുക 3000ത്തില്‍ നിന്ന് 1000 ആക്കി കുറക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ജൂണില്‍ നഗര മേഖലയില്‍ മിനിമം ബാലന്‍സ് തുക 5000 ആക്കി എസ്ബിഐ ഉയര്‍ത്തിയിരുന്നു.
പിന്നീട് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 3000 ആയി കുറക്കുകയായിരുന്നു. മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നത് മൂന്നുമാസ കാലാവധിയാക്കാനും ആലോചനയുണ്ട്.
പിന്നീട് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 3000 ആയി കുറക്കുകയായിരുന്നു. മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നത് മൂന്നുമാസ കാലാവധിയാക്കാനും ആലോചനയുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT