World

എസ്‌സിഒ പരേഡ്: ഇന്ത്യയും പാകിസ്താനും പങ്കെടുക്കും

മോസ്‌കോ: ഷാങ്ഹായ് കോര്‍പറേഷന്റെ (എസ്‌സിഒ) ആഭിമുഖ്യത്തില്‍ അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ഭീകരവിരുദ്ധ സൈനിക പരേഡില്‍ ഇന്ത്യയും പാകിസ്താനും പങ്കെടുക്കും. റഷ്യയിലെ ചെല്യാബിന്‍സ്‌ക് നഗരത്തില്‍ ആഗസ്ത് 20 മുതല്‍ 29 വരെ നടക്കുന്ന സൈനിക പരേഡില്‍ ഇന്ത്യന്‍ കര, വ്യോമ സേനയുടെ 200ഓളം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it