kozhikode local

എസ്ഡിപിഐ മാര്‍ച്ച് നടത്തി

ഫറോക്ക്:  മൊണാര്‍ക്ക് ഹോട്ടലില്‍ ബാര്‍ തുടങ്ങിയതിനെതിരെ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. ഫറോക്ക് ഇഎസ്‌ഐ ആശുപത്രിക്കും ഗണപത് സ്‌കൂളിനും സമീപം മദ്യം വിളമ്പുന്ന ദി മൊണാര്‍ക്ക് ഹോട്ടലിലേക്ക് എസ്ഡിപിഐ ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഹോട്ടല്‍ പരിസരത്ത് പോലീസ് തടഞ്ഞു. മണ്ഡലം  സെക്രട്ടറി എന്‍ അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താജുദീന്‍ അധ്യക്ഷത വഹിച്ചു. റഫീഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it