എസ്ഡിപിഐ മണ്ഡലം പ്രതിനിധിസഭകള്‍ക്ക് ജില്ലയില്‍ തുടക്കം
BY kasim kzm19 April 2018 4:15 AM GMT
kasim kzm19 April 2018 4:15 AM GMT
കോഴിക്കോട്: 2018-2021 വര്‍ഷത്തേക്കുള്ള പുതിയ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന മണ്ഡലം പ്രതിനിധി സഭകള്‍ക്ക് ജില്ലയില്‍ തുടക്കമായി. കഴിഞ്ഞ ദിവസം കോഴിക്കോട് സൗത്ത്, പേരാമ്പ്ര മണ്ഡലങ്ങളില്‍ നടന്ന പ്രതിനിധി സഭ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എലത്തൂര്‍, കൊയിലാണ്ടി( 20), നാദാപുരം ( 21), നോര്‍ത്ത്, തിരുവമ്പാടി, കുന്ദമംഗലം ( 22), ബേപ്പൂര്‍, കൊടുവള്ളി (27) വടകര, കുറ്റിയാടി (മെയ് 4), ബാലുശ്ശേരി (മെയ് 6 ) തിയ്യതികളില്‍ മണ്ഡലം പ്രതിനിധി സഭാ സമ്മേളനങ്ങള്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അറിയിച്ചു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT