എസ്ഡിപിഐ പ്രതിഷേധ പ്രകടനം
BY kasim kzm17 July 2018 5:10 AM GMT
kasim kzm17 July 2018 5:10 AM GMT
മുക്കം: സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുക്കത്ത് പ്രകടനം നടത്തി. കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി കെ ഉസ്മാനലി, സെക്രട്ടറി എച്ച് ഷാജഹാന്‍, മണ്ഡലം വൈസ് പ്രസിഡന്റ് കെ മമ്മദ്, ഇ കെ കോമു ,കെ കെ ഹാഷിം, ടി പി റിയാസ്, കെ വഹീദ്, അസൈന്‍ അത്താണി, എ കെ ഷെബീര്‍, ശിഹാബ് ചേപ്പാലി നേതൃത്വം നല്‍കി.
ഒളവണ്ണ: എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് കമ്മറ്റി പന്തീരങ്കാവ് ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, ബഷീര്‍ പെരുമണ്ണ, റഫീഖ് കള്ളിക്കുന്ന്, റഹീസ് മണക്കടവ്, ഹുസൈന്‍ ഇരിങ്ങല്ലൂര്‍, സൈഫു പാലാഴി നേതൃത്വം നല്‍കി.
കൊടുവള്ളി: എസ്ഡിപിഐ സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കൊടുവള്ളി മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ പ്രകടനം നടന്നു. മുനിസിപ്പല്‍ പ്രസിഡന്റ് യൂസഫ് ടി പി സെക്രട്ടറി സിദ്ധീഖ് കരുവന്‍പോയില്‍ നാസിര്‍ ഇ. ആബിദ് പാലകുറ്റി പാപ്പി അബൂബക്കര്‍ നേതൃത്വം നല്‍കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT