എസ്ഡിപിഐ പ്രതിഷേധിച്ചു
BY kasim kzm6 Jan 2018 5:18 AM GMT
kasim kzm6 Jan 2018 5:18 AM GMT
നോര്‍ത്ത് പറവൂര്‍: മഹാരാഷ്ട്ര പൂനയില്‍ കൊറഗാവ് യുദ്ധ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത ദലിതുകളെ ആക്രമിച്ച സംഘപരിവാര ഭീകരതക്കെതിരേ എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ചേന്ദമംഗലം കവലയില്‍ നിന്നു തുടങ്ങിയ പ്രതിഷേധം പറവൂര്‍ ടൗണില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ സംസാരിച്ചു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT