എസ്ഡിപിഐ പ്രതിഷേധിച്ചു
BY kasim kzm10 Dec 2017 3:36 AM GMT
kasim kzm10 Dec 2017 3:36 AM GMT
ചാമംപതാല്‍: രാജസ്ഥാനില്‍ യുവാവിനെ സംഘ്പരിവാര്‍ ചുട്ട് കൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്ബിടി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി എസ്ബിടി ജങ്ഷനില്‍ സമാപിച്ചു. ലത്തീഫ് വാഴൂര്‍, ഹാരിസ് കെ എ, ഷിഹാബ് വാഴൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
കെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMT