എസ്ഡിപിഐ പ്രചാരണ വര്‍ഷത്തിന് ഇന്ന് ആരംഭം
BY kasim kzm21 Jun 2018 3:33 AM GMT
kasim kzm21 Jun 2018 3:33 AM GMT
തിരുവനന്തപുരം: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 10ാം വാര്‍ഷികം പ്രമാണിച്ച് 'ജനകീയ രാഷ്ട്രീയത്തിന്റെ 10 വര്‍ഷം' എന്ന പേരില്‍ കേരളത്തില്‍ പ്രത്യേക പ്രചാരണ പരിപാടികളും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.
10ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ന് സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും രാവിലെ എട്ടുമണിക്ക് പതാക ഉയര്‍ത്തും. മധുരപലഹാര വിതരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടീല്‍, മഴക്കുഴി നിര്‍മാണം, ഗൃഹസമ്പര്‍ക്കം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ സ്ഥാപകദിനം ആചരിക്കും. നിരവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം നടപ്പാക്കും. ദുരന്തമേഖലകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കുന്നതിന് പ്രാപ്തരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ കര്‍മസേന രൂപീകരിക്കുമെന്നും മജീദ് ഫൈസി അറിയിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT