എസ്ഡിപിഐ പഞ്ചായത്ത്് സമ്മേളനം സമാപിച്ചു
BY kasim kzm11 April 2018 4:12 AM GMT
kasim kzm11 April 2018 4:12 AM GMT
ഇരിട്ടി: രണ്ടുദിവസമായി നടന്നുവന്ന എസ്ഡിപിഐമുഴക്കുന്ന് പഞ്ചായത്ത് സമ്മേളനം സമാപിച്ചു. കാപ്പുംകടവില്‍ നിന്നാരംഭിച്ച പ്രകടനം അയ്യപ്പന്‍കാവില്‍ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, സജീര്‍ കീച്ചേരി, എസ് നൂറുദ്ദീന്‍, റാഷിദ് ആറളം സംസാരിച്ചു. ഭാരവാഹികള്‍: എ പി കുഞ്ഞഹമ്മദ് (പ്രസിഡന്റ്), ജലീല്‍ മൗലവി (വൈസ് പ്രസിഡന്റ്), കെ നൗഫല്‍ (ജനറല്‍ സെക്രട്ടറി), സി സായിസ് (ജോയിന്റ് സെക്രട്ടറി), കെ കെ ഷഫീഖ് (ഖജാഞ്ചി).
Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT