എസ്ഡിപിഐ കരൂപ്പടന്ന ബ്രാഞ്ച് സമ്മേളനം
BY kasim kzm28 March 2018 4:18 AM GMT
kasim kzm28 March 2018 4:18 AM GMT
കൊടുങ്ങല്ലൂര്‍: എസ്ഡിപിഐ കരൂപ്പടന്ന ബ്രാഞ്ച് സമ്മേളനം നടന്നു. ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് സ്വാഗതം ആശംസിച്ചു.
മണ്ഡലം കമ്മിറ്റിയംഗം അനീസ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് വി ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റിയംഗം മജീദ് പുത്തഞ്ചിറ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.ബ്രാഞ്ച് ഭാരവാഹികള്‍: മുഹമ്മദ് അഷറഫ് (ബ്രാഞ്ച് പ്രസിഡന്റ്), മനാഫ് കരൂപ്പടന്ന (വൈസ് പ്രസിഡന്റ്), മുഹമ്മദ് വി ടി(സെക്രട്ടറി), റിജാസ് (ജോയിന്റ് സെക്രട്ടറി), ഇസ്മായില്‍ (ട്രഷറര്‍) എന്നിവരേയും പഞ്ചായത്ത് കൗണ്‍സിലര്‍മാരായി ശരീഫ് കരൂപ്പടന്ന, സക്കരിയ എന്നിവരേയും തിരഞ്ഞെടുത്തു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT