എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് പ്രതിനിധി സമ്മേളനം നടത്തി
BY kasim kzm23 April 2018 3:37 AM GMT
kasim kzm23 April 2018 3:37 AM GMT
കുന്നംകുളം: എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് പ്രതിനിധി സമ്മേളനം നടത്തി. ഇന്ത്യന്‍ ജനതയുടെ ശത്രുക്കളായ ഫാഷിസ്റ്റുകളില്‍ നിന്നും നമ്മുടെ നാടിനെ മോചിപിക്കേണ്ടതുണ്ടെന്നും അതിനായി പുതിയ സ്വാതന്ത്ര്യ സമരങ്ങളിലേക്ക് നാം നടന്നടുക്കേണ്ടതുണ്ടെതെന്നും ഉല്ഘാടകന് മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അഭിപ്രായപ്പെട്ടു.
ഭാരവാഹികളായി നാസര്‍ പള്ളികുളം (പഞ്ചായത്ത് പ്രസിഡന്റ്), ഷാനിഫ് കരിക്കാട് (ജനറല്‍ സെക്രട്ടറി), സജ്ജാദ് ആല്‍ത്തറ (ഖജാഞ്ചി), അഷ്റഫ് കരിക്കാട് (വൈസ് പ്രസിഡന്റ്), നൗഷാദ് അറക്കല്‍ (ജോയിന്റ് സെക്രട്ടറി) തിരഞ്ഞെടുത്തു.
ഭാരവാഹികളായി നാസര്‍ പള്ളികുളം (പഞ്ചായത്ത് പ്രസിഡന്റ്), ഷാനിഫ് കരിക്കാട് (ജനറല്‍ സെക്രട്ടറി), സജ്ജാദ് ആല്‍ത്തറ (ഖജാഞ്ചി), അഷ്റഫ് കരിക്കാട് (വൈസ് പ്രസിഡന്റ്), നൗഷാദ് അറക്കല്‍ (ജോയിന്റ് സെക്രട്ടറി) തിരഞ്ഞെടുത്തു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT