എസ്ഡിപിഐ ഓഫിസിനു നേരെ കല്ലേറ്: 35 പേര്‍ക്ക് എതിരേ കേസ്
BY kasim kzm20 July 2018 4:55 AM GMT
kasim kzm20 July 2018 4:55 AM GMT
പേരാമ്പ്ര: കാരയാട് എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ നടത്തിയ പ്രകടനത്തിനിടെ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മറ്റി ഓഫിസിന് നേരെ പെട്രോള്‍ ബോംബും കല്ലേറും നടത്തി നാശനഷ്ടങ്ങള്‍ വരുത്തിയ കേസില്‍ പി എസ് പ്രവീണ്‍, പി കെ അജീഷ്, കെ പ്രിയേഷ്, എം എം ജിജേഷ്, എന്‍ കെ സുനീഷ് തുടങ്ങി കണ്ടാലറിയുന്ന മുപ്പത്തഞ്ചോളം പേര്‍ക്കെതിരെ എസ്ഡിപിഐ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസ് എടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT