എസ്ഡിപിഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു
BY fousiya sidheek8 May 2017 5:43 AM GMT
fousiya sidheek8 May 2017 5:43 AM GMT
പൊന്നാനി: പാലപ്പെട്ടി അജ്മീര്‍ നഗറില്‍ എസ്ഡിപിഐയുടെ കൊടികളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയില്‍. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് ഇതിനു പിന്നില്‍. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നേതൃത്വം പെരുമ്പടപ്പ് എസ്ഐക്ക് പരാതി നല്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT