എല്‍ ക്ലാസിക്കോ ജഴ്സി റാമോസിന് സമ്മാനിച്ച് ഇനിയസ്റ്റ
BY vishnu vis8 May 2018 5:07 PM GMT
X
vishnu vis8 May 2018 5:07 PM GMT
മാഡ്രിഡ്: ബാഴ്സലോണയ്ക്കൊപ്പമുള്ള തന്റെ അവസാന എല്‍ ക്ലാസിക്കോ മല്‍സരത്തിലെ ജഴ്സി റയല്‍ മാഡ്രിഡ് നായകന് സെര്‍ജിയോ റാമോസിന് സമ്മാനിച്ച് ഇനിയസ്റ്റ. ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ റാമോസ് തന്നെയാണ് ആരാധകരെ അറിയിച്ചത്. സ്പാനിഷ് ടീമിലെ സഹതാരമായ റാമോസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇനിയസ്റ്റ നല്കിയ ജഴ്സിയടക്കമുള്ള ചിത്രമാണ് റാമോസ് ട്വിറ്ററില്‍ പങ്കുവച്ചത്.
ബാഴ്സലോണയുമായി ആജീവനാന്ത കരാറിലൊപ്പിട്ടിരുന്ന ഇനിയസ്റ്റ അടുത്തിടെയാണ് ക്ലബ്ബ് വിടുന്ന കാര്യം അറിയിച്ചത്. 639 മല്‍സരങ്ങളില്‍ ബാഴ്സലോണയ്ക്കുവേണ്ടി കളിച്ചിട്ടുള്ള ഇനിയസ്റ്റക്ക് ഈ സീസണിലെ സ്പാനിഷ് ലീഗ്, കോപ്പാ ഡെല്‍റേ കിരീടങ്ങള്‍ സമ്മാനിച്ചാണ് സഹതാരങ്ങള്‍ യാത്രയാക്കുന്നത്. ഈ സീസണില്‍ 35 മല്‍സരങ്ങളില്‍ അപരാജിതരായാണ് ബാഴ്സലോണ സ്പാനിഷ് ലീഗ് കിരീടം ചൂടിയത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT