എടിഎം തല്ലിത്തകര്‍ത്തു
BY kasim kzm1 April 2018 3:33 AM GMT
kasim kzm1 April 2018 3:33 AM GMT
കൊച്ചി: തേവര സേക്രട് ഹാര്‍ട്ട് കോളജിനടുത്തുള്ള എടിഎം തല്ലിത്തകര്‍ത്തു. കോളജിനോട് ചേര്‍ന്ന്് നില്ക്കുന്ന എസ്ബിഐയുടെ എടിഎമ്മാണ് ഇന്നലെ രാത്രിയില്‍ തകര്‍ത്തത്.
മെഷീനില്‍ നിന്ന് പണമൊന്നും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും മെഷീന്റെ ബാറ്ററിയും മറ്റുമായി ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയതെന്നും എറണാകുളം സൗത്ത് പോലിസ് പറഞ്ഞു. കോളജ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലിസ് അറിയിച്ചു.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT