എം വി ശ്രേയാംസ് കുമാര്‍ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍
BY kasim kzm24 July 2018 4:36 AM GMT
kasim kzm24 July 2018 4:36 AM GMT
കോഴിക്കോട്: എല്‍ജെഡി സംസ്ഥാന അധ്യക്ഷനായി എം വി ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. ദേവഗിരി കോളജിലെ പഠനകാലത്ത് വിദ്യാര്ഥിജനതയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പഠനശേഷം ജനതാ പാര്‍ട്ടിയുടെ കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹി, യുവജനതാദളിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍, ജനതാദള്‍ എസിന്റെ വയനാട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2006ലും 2011ലും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി വിജയിച്ചിരുന്നു.
Next Story
RELATED STORIES
കാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMTഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMT