എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്
BY midhuna mi.ptk16 May 2018 12:21 PM GMT
X
midhuna mi.ptk16 May 2018 12:21 PM GMT
ബംഗളൂരു: അധികാരത്തിന് വേണ്ടിയുള്ള കുതിരക്കച്ചവടം ഭയന്ന് ഒപ്പമുള്ളവരെ സംരക്ഷിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്ന് റിസോട്ടിലേക്ക് മാറ്റുന്നു. കെപിസിസി ആസ്ഥാനത്ത് നിന്ന് എംഎല്‍എമാരെ പ്രത്യേക ബസുകളിലാണ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത്. 74 എംഎല്‍എമാരാണ് ബസിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ബംഗളുരുവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബിഡദിയിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നത്. റിസോര്‍ട്ടിലേക്ക് പോകും വഴി രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ക്കു മുമ്പില്‍ എംഎല്‍എമാരെ ഹാജരാക്കുമെന്നും സൂചനയുണ്ട്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസമേ ഇനി ഇവരെ നേരിട്ട് അവിടേക്ക് എത്തിക്കുകയേയുള്ളൂ.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT