ഊര്‍ജ കപ്പ് : കേരളം സെമിഫൈനലില്‍
BY fousiya sidheek20 Jun 2017 3:41 AM GMT
fousiya sidheek20 Jun 2017 3:41 AM GMT
ബംഗളൂരു: ഊര്‍ജ കപ്പ് അണ്ടര്‍ 19 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളം സെമിയില്‍. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തോല്പിച്ചാണ് കേരളം ഗ്രൂപ്പ് ചാംപ്യന്മാരായത്. ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ കേരളം പോണ്ടിച്ചേരിയെ ഒന്നിനെതിരേ ഒമ്പത് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. സൂപ്പര്‍ താരം എമില്‍ ബെന്നിയുടെ ഹാട്രികിലാണ് കേരളം തകര്‍പ്പന്‍ മുന്നേറ്റം നടത്തിയത്. ആദ്യ മല്‍സരത്തില്‍ ഒമ്പതില്‍ അഞ്ച് ഗോളുകളും എമില്‍ ബെന്നിയുടെ കണ്ടെത്തലായിരുന്നു. സെമിയില്‍ പ്രവേശിച്ച കേരളം 22ാം തിയ്യതി തമിഴ്നാടിനെയാണ് നേരിടുക.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT