ഉമ്മന്‍ചാണ്ടിയ്ക്ക് ആശ്വാസം: സോളാര്‍ റിപോര്‍ട്ടിലെ ലൈംഗിക ആരോപണങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
BY sruthi srt15 May 2018 6:57 AM GMT
X
sruthi srt15 May 2018 6:57 AM GMT
കൊച്ചി: സോളാര്‍ കമ്മീഷന് റിപോര്‍ട്ടിലെ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും ശുപാര്‍ശകളും ഹൈക്കോടതി റദ്ദാക്കി. മറ്റ് കണ്ടെത്തലുകളും ശുപാര്‍ശകളും ശരിവച്ചു. കമ്മീഷനെ നിയമിച്ച ശേഷം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി ഉന്നയിച്ച തര്‍ക്കങ്ങള്‍ കോടതി തള്ളി.
കമ്മീഷന് റിപോര്‍ട്ടുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കും ഹൈക്കോടതി നീക്കി. ആരോപണങ്ങള്‍ പത്രമാധ്യമങ്ങളില്‍നിന്നും നിയമസഭാ രേഖകളില്നിന്നുമാണെന്ന വാദവും കോടതി തള്ളി. കമ്മീഷന് റിപ്പോര്‍ട്ടില്‍ തനിക്കെതിരായ പ്രതികൂല പരമര്‍ശങ്ങള്‍ നീക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹരജിയും തള്ളി.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT