ഉപയോഗശൂന്യമായ ട്രാഫിക് സിഗ്‌നലുകള്‍ പൊളിച്ചുമാറ്റണം
BY kasim kzm8 April 2018 4:08 AM GMT
kasim kzm8 April 2018 4:08 AM GMT
പാലക്കാട്: സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നലുകള്‍ പൊളിച്ചുമാറ്റി ഗതാഗത സൗകര്യമൊരുക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗം അഭിപ്രായപ്പെട്ടു.
ഇതിനായി നഗരസഭയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും കത്ത് നല്‍കും. സിവില്‍സ്റ്റേഷന്‍ കവാടത്തിനു മുന്‍വശം ബസുകള്‍ നിര്‍ത്തുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ നേരിടുന്ന അസൗകര്യം ഒഴിവാക്കുന്നതിനായി ബസുകള്‍ സമീപത്തെ ബസ് സ്റ്റോപ്പില്‍ തന്നെ നിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി ആര്‍.ടി.ഒ യ്ക്ക് കത്ത് നല്‍കും.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുഴല്‍ കിണറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍മാരായ വി വിശാലാക്ഷി, കെ ആനിയമ്മ വര്‍ഗീസ്, താലൂക്ക്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT