ഉപതിരഞ്ഞെടുപ്പ്: ജില്ലയില്‍ എല്‍ഡിഎഫിന് നേട്ടം
BY kasim kzm2 March 2018 4:36 AM GMT
kasim kzm2 March 2018 4:36 AM GMT
കൊല്ലം:ജില്ലയില്‍നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വിജയം. ഉമ്മന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അണ്ടൂര്‍(14), നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുലിയില(5) വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
അണ്ടൂര്‍(വനിത) വാര്‍ഡില്‍ ബി വി രമാമണിയമ്മ (കേരളാകോണ്‍ ബി) 118 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ ഐ സ്ഥാനാര്‍ഥിയെ രണ്ടാം സ്ഥാനത്താക്കി.
ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 955 ആണ്. ഉമ കൃഷ്ണന്‍ (കോണ്‍ഐ) 347 വോട്ടും ബിന്ദു രാധാകൃഷ്ണന്‍ (ബിജെപി) 143 വോട്ടും നേടി. പുലിയില(ജനറല്‍) വാര്‍ഡില്‍ ആര്‍ റിനുമോന്‍ (സിപിഎം) 188 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി രാജീവിനെ രണ്ടാമതാക്കി. ആകെ പോള്‍ ചെയ്ത 1207 വോട്ടില്‍ ആര്‍ റിനുമോന്‍ (സിപഎം) 584 വോട്ടും രാജീവ് (ബിജെപി) 396 വോട്ടുമാണ് നേടിയത്. പി ആര്‍ സജീവന്‍ (സ്വത) 227 വോട്ട് നേടി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT