Flash News

ഉന്നാവോ പീഡനക്കേസ് പ്രതിയായ ബിജെപി എംഎല്‍എയെ സിതാപൂര്‍ ജയിലിലേക്ക് മാറ്റി

ഉന്നാവോ പീഡനക്കേസ് പ്രതിയായ ബിജെപി എംഎല്‍എയെ സിതാപൂര്‍ ജയിലിലേക്ക് മാറ്റി
X


ഉന്നാവോ: ഉന്നാവോയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിലെ സിതാപൂര്‍ ജയിലിലേക്ക് മാറ്റി.സെന്‍ഗാറിന്റെ ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് നടപടി. സെന്‍ഗാറിന് നല്‍കി വന്നിരുന്ന വൈ കാറ്റഗറി സുരക്ഷ ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Next Story

RELATED STORIES

Share it