ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓല്‍മര്‍ട്ടിന് ശിക്ഷാ ഇളവ്
BY fousiya sidheek30 Jun 2017 2:25 AM GMT
fousiya sidheek30 Jun 2017 2:25 AM GMT
തെല്‍അവീവ്: അഴിമതിക്കേസില്‍ 27 മാസം തടവിന് വിധിക്കപ്പെട്ട ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ഓല്‍മര്‍ട്ടിന് ശിക്ഷാ ഇളവ്. ശിക്ഷാ കാലാവധിയില്‍ ഇളവ് ലഭിച്ച ഓല്‍മര്‍ട്ട് ഈ ഞായറാഴ്ചയോടെ ജയില്‍മോചിതനാവുമെന്ന്്് അഭിഭാഷക ഷനി ഇല്ലോസ് അറിയിച്ചു. എന്നാല്‍, ശിക്ഷാ ഇളവ് തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ നിയമമന്ത്രാലയത്തിന് സാധിക്കുമെന്നും ഇല്ലോസ് പറഞ്ഞു. ജയിലില്‍ നെഞ്ചുവേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഓല്‍മര്‍ട്ടിനെ കഴിഞ്ഞവാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ശിക്ഷാ ഇളവ് നല്‍കിക്കൊണ്ടുള്ള പരോള്‍ അംഗീകാര സമിതി ഉത്തരവ് പുറത്തുവന്നത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT