ഇറാന് മറ്റൊരു സിറിയയാവും: നിക്കി ഹാലി
BY kasim kzm8 Jan 2018 3:51 AM GMT
kasim kzm8 Jan 2018 3:51 AM GMT
യുനൈറ്റഡ് നാഷന്‍സ്: ഇറാനില്‍ രൂപപ്പെട്ട പ്രതിഷേധം സിറിയയിലെ പോലെ പൂര്‍ണതോതിലുള്ള സംഘര്‍ഷമായി മാറുമെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി. യുഎസിന്റെ ആവശ്യപ്രകാരം ഇറാന് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന രക്ഷാസമിതിയുടെ അടിയന്തര യോഗത്തിനു മുമ്പാണ് ഇറാന് പ്രതിസന്ധി ഗുരുതരമാവുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയത്. സിറിയയില്‍ സംഘര്‍ഷം ആരംഭിച്ചത് അവിടത്തെ ക്രൂര ഭരണകൂടം സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ചതിനെ തുടര്‍ന്നാണ്. അത് ഇറാനില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കാന്‍ പാടില്ല.പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ ഇറാന് ഭരണ—കൂടം ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഹാലി കൂട്ടിച്ചേര്‍ത്തു. ഇറാന് വിഷയത്തില്‍ രക്ഷാസമിതിയോഗം വിളിച്ച യുഎസിന്റെ നടപടി വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT