ഇന്ത്യയുടെ ഭക്ഷണക്രമം തിരുത്തി എഴുതാനുള്ള ശ്രമം അനുവദിക്കില്ല
BY fousiya sidheek30 May 2017 6:01 AM GMT
fousiya sidheek30 May 2017 6:01 AM GMT
നരിക്കൂട്ടുംചാല്‍: ഇന്ത്യയുടെ ഭക്ഷണക്രമം തിരുത്തിയെഴുതാനുള്ള സംഘ് പരിവാര്‍ സംഘടനകളുടെ നീക്കം അനുവദിക്കാനാവില്ലെന്ന് മുന്‍ എംഎല്‍എ കെ കെ ലതിക പറഞ്ഞു.കേന്ദ്ര സര്‍ക്കാറിന്റെ ബീഫ് നിരോധനത്തിനെതിരെ ഡിവൈഎഫ്ഐ നരിക്കൂട്ടും ചാലില്‍ സംഘടിപ്പിച്ച ബീഫ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.പ്രവര്‍ത്തകര്‍ ബീഫ് പാചകം ചെയ്ത് വിതരണം ചെയ്തു. ടി അനീഷ് അധ്യക്ഷത വഹിച്ചു. പി പി ചന്ദ്രന്, ടി കെ മോഹന്‍ദാസ്, ടി കെ ബിജു, കെ രജില്‍, ഒ പി ബാലന്, ടി കെ രാജു, തരിപ്പൊയില്‍ ചന്ദ്രന് സംസാരിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT