ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് മൂന്നാം തോല്‍വി
BY fousiya sidheek18 May 2017 3:19 AM GMT
fousiya sidheek18 May 2017 3:19 AM GMT
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് സീനിയര്‍ വനിതാ ഹോക്കി പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ 2-3ന് ഇന്ത്യ പരാജയപ്പെട്ടു.ന്യൂസിലന്‍ഡിനു വേണ്ടി എല്ല ഗന്‍സണ്‍, ഡെന്ന റിച്ചി, ശിലോ ഗലിയോണ്‍ എന്നിവര്‍ ഗോള്‍ നേടി. ഇന്ത്യക്കു വേണ്ടി ഡീപ ഗ്രെയ്‌സ് എക്കയും മോണിക്കയും ഓരോ ഗോള്‍ വീതം നേടി.ഇന്ത്യന്‍ ഡിഫന്‍ഡര്‍ സുനിത ലക്‌റ അന്താരാഷ്ട്ര മല്‍സരത്തില്‍ 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒഡിഷയില്‍ ജനിച്ച ലക്‌റ 17ാംമത് ഏഷ്യന്‍ ഗെയിംസ്, 2016 റിയോ ഒളിംപിക്‌സ്, നാലാമത് വുമന്‍സ് ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി, കാനഡയില്‍ നടന്ന വുമന്‍സ് ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട് 2 എന്നീ മല്‍സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ച്ചിരുന്നു.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT