ഇന്ത്യന്‍ പര്യടനം തുടങ്ങും മുമ്പേ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി; ഡികോക്കിന് പരിക്ക്
BY vishnu vis27 Dec 2017 6:13 PM GMT
X
vishnu vis27 Dec 2017 6:13 PM GMT
പോര്‍ട്ട് എലിസബത്ത്: ഇന്ത്യക്കെതിരായ പരമ്പര തുടങ്ങും മുമ്പേ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സിംബാബ്‌വേയ്‌ക്കെതിരായ നാല് ദിന ടെസ്റ്റ് മല്‍സരത്തിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡികോക്കിന് പരിക്കേറ്റതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ഡികോക്കിന് നല്‍കിയിരിക്കുന്നതെങ്കിലും കൂടുതല്‍ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസ് വിശ്രമത്തിലാണെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കുമെന്നാണ് റിപോര്‍ട്ടുകളുള്ളത്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT