ആഴ്‌സനലിന് അഞ്ച് ഗോള്‍ ജയം; ലിവര്‍പൂളിനെ വീഴ്ത്തി ചെല്‍സി
BY vishnu vis6 May 2018 5:44 PM GMT
X
vishnu vis6 May 2018 5:44 PM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉശിരന്‍ പോരാട്ടത്തില്‍ ആഴ്‌സനലിനും ചെല്‍സിക്കും ജയം. ആഴ്‌സന്‍ വെങറുടെ പരിശീലനത്തിന് കീഴില്‍ അവസാന ഹോം മല്‍സരത്തിനിറങ്ങിയ ആഴ്‌സനല്‍ ബേണ്‍ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആബ്‌മെയാങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലാക്കസെറ്റ, കോളാസിനാക്, ഇവോബി എന്നിവരും ആഴ്‌സനലിനായി വലകുലുക്കി. 60 പോയിന്റുള്ള ആഴ്‌സനല്‍ അഞ്ചാം സ്ഥാനത്തും 54 പോയിന്റുള്ള ബേണ്‍ലി ഏഴാം സ്ഥാനത്തുമാണ്.
അതേ സമയം കരുത്തരായ ലിവര്‍പൂളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി തകര്‍ത്തത്. 32ാം മിനിറ്റില്‍ ഒലിവര്‍ ജിറൗഡാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. 72 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും 69 പോയിന്റുള്ള ചെല്‍സി അഞ്ചാം സ്ഥാനത്തുമാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT