ആലാറ്റില്‍ ക്ഷീരസംഘം തിരഞ്ഞെടുപ്പ് ; സിപിഎമ്മിന് ജയം
BY fousiya sidheek14 May 2017 6:14 AM GMT
fousiya sidheek14 May 2017 6:14 AM GMT
മാനന്തവാടി: പേര്യ ആലാറ്റില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ സിപിഎം വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ്, ബിജെപി, സിപിഐ മുന്നണിയെ പരാജയപ്പെടുത്തിയാണ് സിപിഎം മുഴുവന്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം എന്‍ എം ആന്റണിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സി ടി പ്രേംജിത്ത്, കെ എസ് ജെയ്‌മോന്‍, പി ജെ ജോര്‍ജ്, ദിലീപ് കുമാര്‍, എം വി ഡെയ്‌സി ബെന്നി, സെലീന സണ്ണി, സുജാത രാജേന്ദ്രന്‍, കെ എ അമ്മു എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പൊതുയോഗത്തില്‍ പി വാസു, ബാബു ഷജില്‍കുമാര്‍, ബെന്നി ആന്റണി, ടി കെ ആന്റണി സംസാരിച്ചു.
Next Story
RELATED STORIES
മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT