ആറു കുടുംബങ്ങള്‍ക്ക് തണലൊരുക്കി പീപ്പിള്‍സ് ഫൗണ്ടേഷന്
BY kasim kzm14 May 2018 4:01 AM GMT
kasim kzm14 May 2018 4:01 AM GMT
കുറ്റിക്കാട്ടൂര്‍: മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാര്‍പ്പിട പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്നും അതിനു കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ മുന്നോട്ടു വരണമെന്നും പി ടി എ റഹീം എംഎല്‍എ.
പീപ്പിള്‍സ് ഫൗണ്ടേഷന്റെ കീഴില്‍ കുറ്റിക്കാട്ടൂരില്‍ നിര്‍മിച്ചു നല്കുന്ന ആറു വീടുകളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വി പി ബഷീര്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്,ടി മാമുക്കോയ,അനീഷ് പാലാട്ട്, കെ മരക്കാര്‍ ഹാജി, വി മാമുക്കുട്ടി, മുജീബ് എടക്കണ്ടി, എ എം അബ്ദുല്‍ മജീദ്,പി എ റഹ്മാര്‍ ,ശമീര്‍ പാര്‍ക്ക്, എ എ പ്രദീപ് കുമാര്‍,ശരീഫ് കുറ്റിക്കാട്ടൂര്‍, ഇര്‍ശാദുല്‍ ഇസ്ലാം സംസാരിച്ചു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT