ആര്‍എസ്എസ് ഭീകരവാഴ്ച അവസാനിപ്പിക്കുക : കെ എസ് ഷാന്‍
BY ajay G.A.G1 April 2018 12:05 PM GMT
X
ajay G.A.G1 April 2018 12:05 PM GMT
ആലപ്പുഴ: ചാരുംമൂട് കരിമുളക്കല്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെ ആര് എസ് എസ് സംഘപരിവാര്‍ ഭീകരര്‍ നടത്തിയ അക്രമണത്തില്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ പ്രതിഷേധിച്ചു. പള്ളി അക്രമിക്കുകയും ഇടവക വികാരിയേയും വിശ്വാസികളേയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആര് എസ് എസ്സിന്റെ നടപടി തികച്ചും മനുഷ്യത്വരഹിതവും കിരാതവുമാണെന്നും ന്യൂനപക്ഷ സമുദായങ്ങളെ അക്രമിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ആര് എസ് എസ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT