ആര്‍എസ്എസിന് മൂന്ന് ദിവസത്തിനുള്ളില്‍ സൈന്യത്തെ രൂപീകരിക്കാനാകും:മോഹന്‍ ഭാഗവത്
BY midhuna mi.ptk12 Feb 2018 5:08 AM GMT
X
midhuna mi.ptk12 Feb 2018 5:08 AM GMT
പട്ന: ആവശ്യമെങ്കില്‍ രാജ്യത്തിന് വേണ്ടി പോരാടാനുള്ള സൈന്യത്തെ വെറും മൂന്ന് ദിവസത്തിനുള്ളില്‍ രൂപീകരിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്ന് മോഹന്‍ ഭാഗവത്. മുസഫര്‍പൂരിലെ ആറ് ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിവസം സില സ്കൂളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യം ആറോ ഏഴോ മാസം കൊണ്ട് ചെയ്യുന്നത് ആര്‍എസ്എസിന് മൂന്ന് ദിവസം കൊണ്ട് ചെയ്യാന്‍ സാധിക്കും. അത് തങ്ങളുടെ കഴിവാണ്. അതിനുള്ള സാഹചര്യം ഉണ്ടായാല്‍, ഭരണഘടന അനുവദിക്കുമെങ്കില്‍ അതിനെ നേരിടാന്‍ ആര്‍എസ്എസ് തയ്യാറാണ്. ആര്‍എസ്എസ് ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ലെന്നും കുടുംബത്തില്‍ അധിഷ്ടിതമായ ഒരു സംവിധാനമാണെന്നും രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ തയാറാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMTആശുപത്രിക്ക് ബോംബിട്ടതാര്...?; തെളിവുകള്‍ നിരത്തി യുഎസ് ആയുധ വിദഗ്ധന്‍
20 Oct 2023 1:01 PM GMT