ആരാധനാ സ്വാതന്ത്ര്യത്തെക്കാള്‍ വലുതാണോ ബഹുഭാര്യാത്വവിഷയമെന്ന് രാജീവ് ധവാന് സുപ്രീംകോടതിയില്‍
BY ajay G.A.G6 April 2018 4:31 PM GMT
X
ajay G.A.G6 April 2018 4:31 PM GMT
ന്യൂഡല്‍ഹി : ഭരണഘടന ഉറപ്പ് നല്കുന്ന ആരാധനാ സ്വാതന്ത്ര്യത്തെക്കാള്‍ വലുതാണോ ബഹുഭാര്യാത്വമെന്ന് അയോധ്യാകേസിലെ മുസ്ലീം സംഘടനകളുടെ അഭിഭാഷകന് രാജീവ് ധവാന് സുപ്രീംകോടതിയോട്. ബഹുഭാര്യാത്വ കേസ് പോലും ഭരണഘടനാ ബെഞ്ചിന് വിടാന്‍ തയ്യാറായത് ചൂണ്ടിക്കാട്ടി അയോധ്യകേസ് കേസ് ഉടന്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം ആവര്‍ത്തിച്ചാണ് ധവാന് ഈ ചോദ്യം ഉന്നയിച്ചത്.
എന്നാല്‍ എല്ലാ കക്ഷികളുടെയും വാദം കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ ഈ മാസം 27 ന് വീണ്ടും വാദം കേള്‍ക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം ആവര്‍ത്തിച്ച ധവാന് നിലവില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുമ്പാകെ മറ്റ് വിഷയങ്ങള്‍ ഉന്നയിക്കുന്നത് സമയം പാഴാക്കലാണെന്നും പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT