ആരാധകര്‍ക്ക് രജനിയുടെ താക്കീത്
BY fousiya sidheek26 May 2017 3:33 AM GMT
fousiya sidheek26 May 2017 3:33 AM GMT
ചെന്നൈ: രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അഭ്യൂഹം പരത്തുന്നവരെ ആരാധക സംഘടനയില്‍ നിന്നും പുറത്താക്കുമെന്ന് രജനീകാന്ത്. തമിഴ്‌നാട്ടിലെ ഇതര പാര്‍ട്ടിയില്‍ നിന്നും പ്രകോപനമുണ്ടായതിനെ തുടര്‍ന്നാണ് രജനീകാന്തിന്റെ ആരാധകര്‍ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരത്താന്‍ തുടങ്ങിയത്. സംഘടനയ്ക്ക് ദോഷം ചെയ്യുന്ന ഭാരവാഹികളെയും അംഗങ്ങളെയും പുറത്താക്കാന്‍ മുതിര്‍ന്ന ഭാരവാഹി വി എം സുധാകറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് രജനീകാന്ത് ആരാധകര്‍ക്കെഴുതിയ കത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT