ആന്ധ്രയില്‍ ബോട്ട് മറിഞ്ഞ് 10 പേരെ കാണാതായി
BY kasim kzm15 July 2018 1:28 AM GMT
kasim kzm15 July 2018 1:28 AM GMT
ഹൈദരാബാദ്: ആന്ധപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാ ബോട്ട് മുങ്ങി 10 പേരെ കാണാതായതായി റിപോര്‍ട്ട്. 40ഓളം പേരുമായി യാത്ര ചെയ്ത ബോട്ടാണു ഗൗതമി നദിയില്‍ മുങ്ങിയത്. യാത്രക്കാരിലേറെയും വിദ്യാര്‍ഥികളായിരുന്നെന്നും റിപോര്‍ട്ടുണ്ട്.
നദിയില്‍ പാലം നിര്‍മിക്കാനായി കെട്ടിപ്പൊക്കിയ തൂണുകളിലൊന്നിലിടിച്ചായിരുന്നു അപകടം. തുടര്‍ന്ന്, ബോട്ട് മറിയുകയായിരുന്നു.
10 പേരെയെങ്കിലും പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയതായാണു വിവരം. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്.

Next Story
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMT