ആന്ധ്രപ്രദേശില്‍ ഉരുള്‍പ്പൊട്ടല്‍ : 6 തൊഴിലാളികള്‍ മരിച്ചു
BY fousiya sidheek28 May 2017 3:05 AM GMT
fousiya sidheek28 May 2017 3:05 AM GMT
അമരാവതി: ആന്ധ്രപ്രദേശില്‍ ക്വാറിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ആറു തൊഴിലാളികള്‍ മരിച്ചു. ഗുണ്ടൂര്‍ ജില്ലയിലെ ഫിറങ്കിപുരം ക്വാറിയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വലിയ ഉരുള്പ്പാറകള് പതിക്കുകയായിരുന്നു. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗുണ്ടൂര്‍ കലക്ടര്‍ കോന ശശിധര്‍ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT