ആന്തമാനിലേക്കുള്ള കപ്പലുകളുടെ നിര്‍മാണം കൊച്ചിയില്‍ തുടങ്ങി
BY kasim kzm30 April 2018 6:48 AM GMT
kasim kzm30 April 2018 6:48 AM GMT
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയില്‍ ആന്തമാന്‍ നിക്കോബാര്‍ കേന്ദ്രഭരണ പ്രദേശത്തിന് വേണ്ടിയുള്ള രണ്ട് യാത്രാ കപ്പലുകളുടെ നിര്‍മാണം ആരംഭിച്ചു.
500 യാത്രക്കാരേയും 150 ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ ആദ്യമായാണ് ആന്തമാന്‍ നിക്കോബാര്‍ കേന്ദ്രഭരണ പ്രദേശത്തിന് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള കപ്പലുകളാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നത്. 1200 യാത്രക്കാരേയും 1000 ടണ്‍ ചരക്കും വഹിക്കാവുന്ന കപ്പലുകളുടെ നിര്‍മാണ കരാറില്‍ 2017ല്‍ കൊച്ചി കപ്പല്‍ശാല ഒപ്പുവച്ചിരുന്നു.
ഇത് കൂടാതെ ഇന്ത്യന്‍ നേവിക്ക് വേണ്ടി എയര്‍ക്രാഫ്റ്റ് കാരിയറും, കേന്ദ്ര സര്‍ക്കാരിന് വേണ്ടി ടെക്നോളജി ഡെമോണ്സ്ട്രേഷന് വെസലും കപ്പല്‍ശാലയുടെ പണിപ്പുരയിലുണ്ട്. കപ്പലുകളുടെ നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രഷിപ്പിങ്ങ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാഥിതിയായിിരുന്നു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT