ആധാറിനു പകരം വെര്‍ച്വല്‍ ഐഡി
BY sruthi srt11 Jan 2018 6:20 AM GMT
X
sruthi srt11 Jan 2018 6:20 AM GMT
ന്യഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍
താല്‍ക്കാലിക തിരിച്ചറിയല്‍ നമ്പറുമായി യുഐഡിഎഐ. താല്‍ക്കാലിക തിരിച്ചറിയല്‍ നമ്പര്‍ 16 അക്കമാണ്. ആധാറിന്റെ വെബ്‌സൈറ്റില്‍ കയറിയാല്‍ ആധാര്‍ നമ്പറുള്ള ആര്‍ക്കും 16 അക്ക നമ്പര്‍ സ്വന്തമാക്കാം. പേര്, വിലാസം, ഫോട്ടോഗ്രാഫ് എന്നിവയടക്കമുള്ള അടിസ്ഥാന ബയോമെട്രിക് വിവരങ്ങളും ഈ നമ്പരില്‍ ലഭ്യമാകും. സേവനങ്ങള്‍ ലഭ്യമാവുന്നതിന് ആധാര്‍ നമ്പറിനു പകരം ഈ വെര്‍ച്വല്‍ ഐഡി നല്‍കിയാല്‍ മതിയെന്നാണ് യുഐഡിഎഐ സര്‍ക്കുലറില്‍ പറയുന്നത്.
മാര്‍ച്ച് ഒന്നുമുതലാണ് താല്‍ക്കാലിക നമ്പര്‍ സംവിധാനം നിലവില്‍വരിക. എല്ലാ ഏജന്‍സികളും തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഈ നമ്പര്‍ അവരുടെ സേവനങ്ങളുടെ ഭാഗമായുള്ള സാക്ഷ്യപ്പെടുത്തലിന് നിര്‍ബന്ധമാക്കും. എന്നാല്‍, നിശ്ചയിച്ച സമയത്തിനുശേഷവും ഈ സംവിധാനത്തിലേക്കു മാറാത്ത ഏജന്‍സികളുടെമേല്‍ പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്.ആധാര്‍ വിവരങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുകയും സ്വകാര്യത ഉറപ്പുവരുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT