Flash News

ആധാര്‍ വില്‍പന: കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും

ന്യൂഡല്‍ഹി: ആധാര്‍ വില്‍പന വാര്‍ത്ത പുറത്തുകൊണ്ടുവന്ന ലേഖിക രചന ഖൈറ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ലേഖിക പറഞ്ഞു. പത്രം നടത്തിയ അന്വേഷണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്ന യുഐഡിഎഐയുടെ വീഴ്ചയാണ് അന്വേഷണത്തിലൂടെ പുറത്തായത്. വിവരങ്ങള്‍ പുറത്തുവിട്ടത് വഴി തനിക്കു ലഭിച്ചത് ഒരു എഫ്‌ഐആര്‍ ആണ്. എന്നാല്‍, തന്റെ റിപോര്‍ട്ടിന്റെ ഫലമായി യുഐഡിഎഐ നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും  ഖൈറ പറഞ്ഞു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തായിരിക്കും കേസന്വേഷിക്കുക. വ്യാജ ഉത്തരവുകളില്‍ സ്ഥാനമൊഴിഞ്ഞ രണ്ട് അംഗങ്ങളുടെയും ഇപ്പോഴത്തെ ചെയര്‍പേഴ്‌സന്റെയും പേരുകളാണുള്ളത്. ഒപ്പിന്റെ സ്ഥാനത്ത് എട്ടു മാസം മുമ്പ് സ്ഥാനമൊഴിഞ്ഞ രജിസ്ട്രാറുടെ പേരാണ്. സീലും വ്യാജമാണ്.
Next Story

RELATED STORIES

Share it