ആധാര്‍ കാര്‍ഡിലെ പഴുതുകള്‍ തുറന്നുകാട്ടി; വിശാലിന്റെ ഇരുമ്പ് തിരൈക്കെതിരേ ബിജെപി-Video
BY MTP27 May 2018 8:24 AM GMT
X
MTP27 May 2018 8:24 AM GMT
ചെന്നൈ: മെര്‍സലിന് പിന്നാലെ വിശാലിന്റെ പുതിയ ചിത്രമായ ഇരുമ്പ് തിരൈക്കെതിരേയും ബിജെപി രംഗത്ത്. ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്, നോട്ട് നിരോധനം എന്നിവയെ വിമര്‍ശിക്കുന്ന ഭാഗമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ബിജെപിയുടെ ഭീഷണിയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് ദിവസം തമിഴ്നാട്ടിലെ തിയേറ്ററുകള്‍ക്ക് സുരക്ഷയൊരുക്കിയിരുന്നു.
പിഎസ് മിത്രനാണ് ഇരുമ്പ് തിരൈ സംവിധാനം ചെയ്തിരിക്കുന്നത്. വിശാലിനു പുറമേ റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്, ഡല്‍ഹി ഗണേഷ് എന്നിവരാണ് ഇരുമ്പ് തിരൈയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും, യുവന്‍ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
[embed]https://www.youtube.com/watch?v=c35eFM3ai6o[/embed]
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT