Flash News

ആദിത്യനാഥിന് എതിരേ മായാവതി



ലഖ്‌നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. ബിജെപിയിലും ആര്‍എസ്എസ്സിലെയും ജാതീയ ശക്തികള്‍ക്ക് ഔദ്യോഗിക യന്ത്രം ദുരുപയോഗം ചെയ്യാന്‍ സര്‍ക്കാര്‍  സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സഹാറന്‍പൂരില്‍ ദലിതുകളെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന് കാരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it